¡Sorpréndeme!

മിഷൻ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ല | Oneindia Malayalam

2019-03-30 41 Dailymotion

EC says PM Modi’s speech on Mission Shakti didn’t violate model code of conduct
ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിജയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷൻ. മോദിയുടെ പ്രസംഗം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ.